
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണം നേടി. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം ചൂടിയത്. ബഗ്ദാമില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ മൂസയെ സൈന്യം വധിച്ചു. എഐയെ സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates