ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം; 720 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബഹ്റൈന് നേരെ വന്‍ആക്രമണവുമായി ഇറാന്‍.
Iranian attack on Bahrain,  Rishabh Pant, kerala rain
Iranian attack on Bahrain, Rishabh Pant, kerala rain
Edited By:

ബഹ്റൈന് നേരെ വന്‍ആക്രമണവുമായി ഇറാന്‍. ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്‍ തൊടുത്ത സ്‌ഫോടകവസ്തു പതിച്ച് ബഹ്‌റൈനിലെ വ്യവസായകേന്ദ്രത്തില്‍ തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

Iranian attack on Bahrain; massive fire at an industrial facility
ബഹ്‌റൈന്‍

2. ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാന്‍ അനുമതി

permission to keep the irumudikettu inside the aircraft
അയ്യപ്പനെ കാണാന്‍ ഇരുമുടിക്കെട്ട് തലയിലേന്തി ഭക്തിയോടെ പതിനായിരങ്ങള്‍/ ചിത്രം: പിടിഐ

3. പന്തും ജുറേലും നിറഞ്ഞാടി, 720 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, 352 റണ്‍സ് ലീഡ്

 Rishabh Pant and Dhruv Jurel
ഋഷഭ് പന്തും ധ്രുവ് ജുറേലും source: bcci

4. ടെസ്റ്റില്‍ 108 സിക്‌സുകള്‍, സെഞ്ച്വറിയിലും നേട്ടം; റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി പന്ത്

Rishabh Pant
Rishabh Pant source: bcci

5. ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert
kerala rain alertfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER