യാക്കോബായ സഭാ അധ്യക്ഷന് വിട, കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരെ മുന്‍ ഓഫീസ് സെക്രട്ടറി: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ, മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ രം​ഗത്തെത്തി
top news

യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍(95) കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ, മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ രം​ഗത്തെത്തി. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

1. യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

Jacobite Church President Thomas I Catholic Bava passed away
തോമസ് പ്രഥമന്‍ കാതോലിക്ക ബാവ

2. 'എന്തൊരു മധുരം'; സൈനിക പിന്‍മാറ്റത്തിന് പിന്നാലെ നിയന്ത്രണമേഖലയില്‍ ദീപാവലി ആഘോഷമാക്കി ഇന്ത്യാ - ചൈന സൈനികര്‍

Indian, Chinese troops at LAC exchange Diwali sweets after border disengagement
അതിര്‍ത്തിയിലെ നിയന്ത്രണമേഖലയില്‍ മധുരം പരസ്പരം കൈമാറി ഇന്ത്യാ - ചൈന സൈനികര്‍പിടിഐ

3. ആറു ചാക്കില്‍ കെട്ടി പണം കൊണ്ടുവന്നു, ഓഫീസില്‍ സൂക്ഷിച്ചു; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

thirur satheesan
തിരൂർ സതീശൻ ടിവി ദൃശ്യം

4. 'വെറും നുണ, കലക്ടറുമായി നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല'; ആരും വിശ്വസിക്കില്ലെന്ന് മഞ്ജുഷ

manjusha against kannur collector
കലക്ടർ അരുൺ കെ വിജയൻ, നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ ടിവി ദൃശ്യം

5. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; പുതിയ വാദവുമായി സുരേഷ് ഗോപി

suresh gopi
സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com