വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല
ഫെയ്‌സ്ബുക്ക്
ഫെയ്‌സ്ബുക്ക്
Updated on: 
1 min read

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.  ദേശീയ പാതയില്‍ വെള്ളാരംകുന്നിന് സമീപമാണ് അപടമുണ്ടായത്. 

കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട് പോയ  ബസാണ്  അപകടത്തില്‍പ്പെട്ടത്.  അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

ദേശീയപാതയ്ക്ക് സമീപത്ത് ഹോം സ്‌റ്റേയുടെ മുറ്റത്തേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER