ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിപ്പോയി, ഒഴിവായത് വന്‍ അപകടം-വിഡിയോ

സിഫ്റ്റ് പ്രീമിയം എ സി ബസിന്റെ മുന്‍ ഭാഗത്തെ ടയറാണ് ഓടുന്നതിനിടെ ഊരിപോയത്
KSRTC bus
KSRTC bus screen grab
Updated on
1 min read

തൃശൂര്‍: ചാലക്കുടിയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിപോയി.

KSRTC bus
'ദ്വാരപാലക വിഗ്രഹം കടകംപള്ളി വിറ്റുവെന്ന് പറഞ്ഞിട്ടില്ല'

തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്ന സിഫ്റ്റ് പ്രീമിയം എ സി ബസിന്റെ മുന്‍ ഭാഗത്തെ ടയറാണ് ഓടുന്നതിനിടെ ഊരിപോയത്.

ശനിയാഴ്ച വൈകീട്ട് 5.30ഓടെ ദേശീയപാത ചാലക്കുടി ക്രിമിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം.

KSRTC bus
കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു; ആര്‍ക്കും അപകടമില്ല

യാത്രക്കാരായ 27പേരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ഡ്രൈവര്‍ ബസ് നിയന്ത്രണവിധേയമാക്കിയതിനാല്‍ മറ്റപകടം ഉണ്ടായില്ല.

Summary

KSRTC bus tire bursts during race, avoids major accident - Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com