ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി മുരിക്കാശേരിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി മുരിക്കാശേരിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER