അവര്‍ കാക്കി ധരിച്ച് പുറത്തിറങ്ങില്ല; ഓണത്തിന് മലയാളി കുടിച്ചത് 826 കോടിയുടെ മദ്യം; ഇന്ത്യയെയും റഷ്യയെയും നഷ്ടമായെന്ന് പരിഹസിച്ച് ട്രംപ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ജിഎസ്ടി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ് വിവാദത്തിലായി. 'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന പോസ്റ്റാണ് വിവാദമായത്.