'ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജനം പണി തന്നു'; തോല്‍വിയുടെ കാരണം പഠിക്കുമെന്ന് എം എം മണി

വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.
M M MANI
M M MANIഫയല്‍ ചിത്രം
Updated on
1 min read

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം നേതാവ് എം എം മണി. ജനങ്ങള്‍ ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

M M MANI
'ജനം പ്രബുദ്ധരാണ്.. എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണുക തന്നെ ചെയ്യും'; പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. 86 മുനിസിപ്പാലിറ്റികളില്‍ 54, 152 ബ്ലോക്ക് പഞ്ചായത്തില്‍ 82, 941 ഗ്രാമ പഞ്ചായത്തുകളില്‍ 438, 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴും യുഡിഎഫിനൊപ്പമാണ്.

Summary

M M Mani says he will study the reason for the defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mani Ratnam, Suhasini
Anupama Parameswaran, 
Sai Pallavi
V Muraleedharan
A huge dust storm approaches as it engulfs the skyline at Dungargarh,
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com