സർവത്ര മായം!, 'നക്‌സല്‍ ഭീഷണി അവസാനിച്ച ആദ്യ ദീപാവലി', മലപ്പുറത്തും കോഴിക്കോടും ഷി​ഗെല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മദ്യ നയം രൂപീകരിക്കും വരെ പുതിയ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു
Today's Top 5 News
Today's Top 5 News

നക്‌സലിസത്തിനെതിരായ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ രാജ്യം വിജയം നേടിയ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026ലെ ദീപാവലി ഏറെ സവിശേഷമാണെന്ന് വിശേഷിപ്പിച്ച മോദി, കഴിഞ്ഞ 40-50 വര്‍ഷത്തിനിടെ ഇത്തരമൊരു ദീപാവലി ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ജില്ലകളും നക്‌സല്‍ ഭീഷണിയില്‍നിന്ന് മുക്തമായ ആദ്യ ദീപാവലിയാണിതെന്നും നക്‌സലിസത്തിന്റെ ഭയത്തില്‍നിന്ന് കോടിക്കണക്കിന് ജനങ്ങള്‍ മോചിതരായെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

1. മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല

shigella
Shigella

2. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

narendra modi
PM Narendra Modi addresses security personnel on the Diwali occasion in Bastar, ChhattisgarhPhoto | PTI

3. പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു

Fresh Liquor Licences Hold
Fresh Liquor Licences Holdപ്രതീകാത്മക ചിത്രം

4. പിടിച്ചെടുത്തത് 81.80 കോടിവിലമതിക്കുന്ന മായംകലർന്ന ഉൽപ്പന്നങ്ങൾ

FSSAI Nationwide Inspection Food Safety Drive
FSSAI Nationwide Inspection Food Safety DriveGemini generated

5. ഗ്യാനേഷ് കുമാറിന് കേരളത്തിലും കുരുക്ക്

Chief Election Commissioner Gyanesh Kumar
Chief Election Commissioner Gyanesh KumarFile Photo | IANS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER