മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

ബംഗാള്‍ സ്വദേശി റെക്കിബുള്‍ ആണ് മരിച്ചത്
ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു
ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി റെക്കിബുള്‍ (34) ആണ് മരിച്ചത്.

ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു
പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഹൃത്ത് ഇജാഉദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com