'ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് തല്ലി'; 'ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടുപോകില്ല'; 
ബിഹാറില്‍ 101 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മത്സരിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങി. നവംബര്‍ മൂന്നിന് കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും.