നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം, ഇറാന്റെ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഉപതെരഞ്ഞെടുപ്പിന്റെ(Nilambur By Election 2025) പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം
nilambur by election 2025
Nilambur By Election 2025

ഉപതെരഞ്ഞെടുപ്പിന്റെ(Nilambur By Election 2025) പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായി. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍

nilambur-by-election-2025-campaign-live-updates
Nilambur By Election 2025,

2. നിലമ്പൂർ: ഫലം നിർണ്ണയിക്കുക ഈ അടിയൊഴുക്കുകൾ; ക്രൈസ്തവ വോട്ട് ലക്ഷ്യം വച്ചുള്ള മുന്നണികളുടെ നീക്കം സമവാക്യങ്ങൾ മാറ്റുമോ? ഉപതെരഞ്ഞെടുപ്പ് ഉത്തരം നൽകും

Nilambur by election
Nilambur by election: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ( പ്രതീകാത്മക ചിത്രം)ഫയല്‍ ചിത്രം

വ്യാഴാഴ്ച നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് (Nilambur by election)മുന്നോടിയായി, ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ മൂന്ന് മുന്നണികളും അവസാന വട്ട ശ്രമത്തിലാണ്. പരമ്പരാഗതമായി ഐക്യ ജനാധിപത്യ മുന്നണിയോട് (യുഡിഎഫ്) കൂറ് പുലർത്തുന്നതാണ് കേരളത്തിലെ ക്രൈസ്തവിവഭാഗത്തിലെ ഭൂരിപക്ഷം വോട്ടർമാരും. നിലമ്പൂരും ഇതിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ മാറിയ സാഹചര്യത്തിൽ സജീമായി മൂന്ന് മുന്നണികളും ഈ വോട്ടിൽ കണ്ണുനട്ട് പ്രചാരണം നടത്തുന്നു. സംസ്ഥാനത്തെ സാമുദായിക, രാഷ്ട്രീയ സമവാക്യങ്ങൾ മാറിയോ ഇല്ലയോ എന്നതിന് ഉത്തരം ഇവിടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് കണ്ടെത്താനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പാർട്ടികളും കരുതുന്നു.

3. ഇറാന്റെ സൈനിക മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് അവകാശവാദം

Iran's new Chief of Staff Ali Shadmani, assassinated by Israel
Ali Shadmani

4. ആണവായുധ ശേഖരത്തില്‍ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ, റഷ്യ ഒന്നാമത്, പട്ടിക ഇങ്ങനെ

India has more nuclear warheads than Pakistan
nuclear warheads x

5. 'പ്ലാസ്റ്റിക് കുപ്പി വേണ്ട'; മലയോര മേഖലയില്‍ നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

plastic bottle
plastic bottleപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com