ചിത്രകാരൻ ദിവാകരൻ അന്തരിച്ചു

വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും മറ്റുമായി നൂറുക്കണക്കിന് ചിത്രരചനകൾ
Artist Divakaran
Artist Divakaran
Updated on: 
1 min read

കാസർകോട്: പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ (ദിവ കരിച്ചേരി-54) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മരണം. മം​ഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും മറ്റുമായി നൂറുക്കണക്കിന് ചിത്രരചനകൾ നടത്തി. മീനാക്ഷി അമ്മയുടെയും പരേതനായ പി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടേയും മകനാണ്.

Artist Divakaran
'ഒരു സ്ത്രീ കള്ളുഷാപ്പിൽ ജോലി ചെയ്താൽ എന്താ'... പോരാടി തൊഴിൽ നേടി സോഫി!

ഭാര്യ: ലീല. മക്കൾ: യാമിനി (കോഴിക്കോട് സിഎംഎ വിദ്യാർഥിനി), സൗമിനി (പത്താം ക്ലാസ് ചട്ടഞ്ചാൽ എച്ച്എസ്എസ്). സഹോദരങ്ങൾ: എ വേണുഗോപാലൻ, എ ബാലചന്ദ്രൻ, എ ഭരതൻ.

Artist Divakaran
പോയത് മമ്മൂട്ടി ക്ഷണിച്ചിട്ട്; വയനാട് ടൗണ്‍ഷിപ്പ് വിവാദം നേരത്തെ അവസാനിച്ചത്; വിശദീകരണവുമായി എം വിജിന്‍
Artist Divakaran
പാര്‍ട്ടി ഏതായാലും കഞ്ഞിയില്‍ പുഴു ഇടാതിരുന്നാല്‍ മതി; ജോയ് മാത്യു
Summary

Renowned artist Divakaran passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER