ഒന്നര വയസുകാരിയെ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു; അച്ഛന്റെ ക്രൂരത; അറസ്റ്റ്

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: ഒന്നര വയസുകാരിക്ക് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ കാലിൽ അച്ഛൻ തേപ്പുപെട്ടി കൊണ്ടു പൊള്ളലേൽപ്പിച്ചു. വിഴിഞ്ഞത്താണ് ഞെട്ടിക്കുന്ന സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുല്ലൂർ സ്വദേശി അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER