ആ ഭാവ ​ഗാനങ്ങളുടെ ഓർമ... പി ജയചന്ദ്രന് യാത്രാമൊഴി, എംആർ അജിത് കുമാറിന് തിരിച്ചടി-ഇന്നത്തെ 5 പ്രധാന വാർത്തകൾ

പി ജയചന്ദ്രന്റെ സംസ്കാരം വൈകീട്ട് 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പിൽ
Today's top 5 news
പി ജയചന്ദ്രന്‍ഫെയ്സ്ബുക്ക്

നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. 

1. അനശ്വര ​ഗാനങ്ങൾ ബാക്കി; ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

P jayachandran
പി ജയചന്ദ്രന്‍ഫയൽ

2. എംആർ അജിത് കുമാറിന് തിരിച്ചടി; കൂടുതൽ വ്യക്തത വേണം, വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് മടക്കി ഡയറക്ടർ ‌‌

mr ajith kumar
എഡിജിപി എംആർ അജിത് കുമാർ ഫെയ്സ്ബുക്ക്

3. 'കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു'- മാമിയുടെ ‍ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു

Mami's driver and wife
രജിത് കുമാറും തുഷാരയും

4. ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തു

pc george
പി സി ജോര്‍ജ്ഫയല്‍

5. എഎപി എംഎൽഎ ​വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

AAP  MLA Gurpreet Gogi
ഗുർപ്രീത് ​ഗോ​ഗിഎക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com