വൈദ്യുതി കരാറില്‍ തര്‍ക്കം തുടരുന്നു; അഴിമതി ആരോപണം അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി, ദീപ്‌കെ കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം
Top 5 News 07 Nov 2026
Top 5 News 07 Nov 2026

ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെ ചൊല്ലി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കരാറില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ എല്ലാം സുതാര്യമായാണ് സർക്കാര്‍ ചെയ്യുന്നതെന്നും ഹിമാചലില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള ഓഫര്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ ആവര്‍ത്തിച്ചു. എക്‌സൈസ് മുന്‍ കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ലിജു അറിയിച്ചു. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.

1. 'ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടാറില്ല, ഹിമാചല്‍ ഒരു ഓഫറും നല്‍കിയിട്ടില്ല'

vd satheesan, pinarayi vijayan
Power Contract: CM VD Satheesan Counters LOP Pinarayi Vijayan's Allegations

2. 'സര്‍ക്കാരിന് മുകളില്‍ വളരാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല'

Minister M Liju
മന്ത്രി എം ലിജു

3. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ദീപ്‌കെ

dipke at kochi
Abhijeet Dipke on stage during the 'Jantar Mantar at Kochi', Nov. 7, 2026. Actor-activist Prakash Raj and others are also seenPhoto | PTI

4. മഴ നിയമം രക്ഷയായി, ഇന്ത്യയ്ക്ക് ജയം

k l rahul
k l rahulsource: bcci

5. ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert
kerala rain alertfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER