'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

സന്ദീപ് വാര്യര്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി
Sandeep Varier
Sandeep Varierഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോണിലൂടെ സന്ദീപ് വാര്യര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

Sandeep Varier
'എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട, ഇതു യുഡിഎഫാണ്'; ജി സുധാകരന് മറുപടിയുമായി റെജി ചെറിയാന്‍

വാരാണസിയില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. വൈകീട്ടായിരുന്നു ഫോണ്‍ കോള്‍ ലഭിച്ചത്. സന്ദീപ് വാര്യര്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.

Sandeep Varier
'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎല്‍എ വേറൊരു എംഎല്‍എയ്ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

ഫോണ്‍ വിളിച്ചയാള്‍ അസഭ്യം പറഞ്ഞെന്നും ജീവഭയം ഉണ്ടെന്നും,ശക്തമായ നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംശയമുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Summary

Sandeep Varier MLA receives death threat over phone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com