കള്ളാടിയില്‍ ഇനിയും 5 പേര്‍ കാണാമറയത്ത്, തിരച്ചില്‍; വിറപ്പിച്ച് കീഴടങ്ങി ഈജിപ്ത്, അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ക്വാര്‍ട്ടറില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ന്യൂനമര്‍ദ്ദ പാത്തി; ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Top 5 News Today
Top 5 News Today
Edited By:

മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ ഇനിയും 5 പേരെ കണ്ടെത്താനുണ്ട്. ഇന്ന് പൂര്‍ണ തോതിലുള്ള തിരച്ചില്‍ നടക്കും. ഫിഫ ലോകകപ്പില്‍ ലോകചാംപ്യന്മാരെ വിറപ്പിച്ച് ഈജിപ്ത് കീഴടങ്ങി. അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ക്വാര്‍ട്ടറില്‍ കടന്നു. ടി 20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോട് നാണം കെട്ട തോല്‍വി വഴങ്ങി ഇന്ത്യ. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.

1. 5 പേര്‍ ഇനിയും കാണാമറയത്ത്

Kallady landslide
കള്ളാടിയിൽ രക്ഷാപ്രവർത്തനം

2. ലോകചാംപ്യന്മാരെ വിറപ്പിച്ച് ഈജിപ്ത്

 fifa world cup
​ഗോൾ അടിച്ച റൊമേരോയുടെ ആഹ്ലാദ പ്രകടനംsource: fifa world cup

3. 'മെസിയെ നിലനിര്‍ത്താന്‍ ഞങ്ങളെ ചതിച്ചു'

Egypt coach Hossam Hassan, Messi
പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഈജിപ്ത് മുഖ്യപരിശീലകന്‍ ഹോസം ഹസ്സനു നേരെ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചപ്പോള്‍, ലയണല്‍ മെസിReuters

4. സ്വിസ് പട ക്വാർട്ടറിൽ

switzerland vs colombia
സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങളുടെ വിജയാഘോഷംGetty

5. തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ

ind vs eng
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ആദ്യ ഇന്നിങ്സിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നുReuters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com