എംആര്‍ അജിത്കുമാറിന് തിരിച്ചടി, നീറ്റ് പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം, കേരളം ഫൈനലില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍
Top 5 News Today
Top 5 News Today
Edited By:

സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നീറ്റ് ചോദ്യചോര്‍ച്ചയ്‌ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി. ഡല്‍ഹി എകെജി ഭവനില്‍ കയറി എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. സീചെം ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍ കടന്നു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.

1. അജിത് കുമാറിന് തിരിച്ചടി

M R Ajith kumar
M R Ajith kumar

2. സ്വതന്ത്ര അന്വേഷണം

Supreme Court
Supreme Court file

3. അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Akhil marar
അഖില്‍ മാരാര്‍ഫെയ്സ്ബുക്ക്

4. കോടികളുടെ ലഹരി ഇടപാട്?

Neeshma
അറസ്റ്റിലായ നീഷ്മ

5. കേരളം ഫൈനലിൽ

Kerala cricket assosiation
Kerala Storm into Senior Women's T20 Final with 99-Run Win Over Chandigarh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com