അച്ഛന്‍ എലിവിഷം കൊടുത്ത ആറു വയസുകാരി മരിച്ചു; മൂത്ത സഹോദരന്‍ ചികിത്സയില്‍

ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കള്‍ക്ക് വിഷം കൊടുത്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി ഇന്നലെ പിടിയിലായിരുന്നു.
Six-year-old girl dies after father gives her rat poison
Six-year-old girl dies after father gives her rat poisonScreen grab
Updated on
1 min read

തൃശൂര്‍: പെരുമ്പിലാവില്‍ അച്ഛന്‍ എലിവിഷം നല്‍കിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിന്റെ മകള്‍ ഋതിക(6)യാണ് മരിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനും എലിവിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തിലാണ് മുത്തു മക്കള്‍ക്ക് വിഷം കൊടുത്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി ഇന്നലെ പിടിയിലായിരുന്നു.

ആറും, ഏഴും വയസുള്ള കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷം തമിഴ്നാട് സ്വദേശി മുത്തുവും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ ഉച്ച തിരിഞ്ഞ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്.

Six-year-old girl dies after father gives her rat poison
പിഎസ് സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
Six-year-old girl dies after father gives her rat poison
വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിർമ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി
Six-year-old girl dies after father gives her rat poison
വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇഡി; എത്തിയത് വില്ലേജ് ഓഫീസറെയും കൊണ്ട്; നികുതി രേഖകള്‍ കൊണ്ടുപോയി
Summary

Six-year-old girl dies after father gives her rat poison; elder brother undergoing treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com