'രാഹുലിന് മുമ്പ് ഒരു മകന്‍, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്'; ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടത്.
today top five news
today top five news
Edited By:

1. 'രാഹുലിന് മുമ്പ് ഒരു മകൻ, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്'; വേദനാജനകമായ ഓര്‍മ്മകള്‍ പങ്കുവച്ച് സോണിയ

sonia gandhi first child
Sonia Gandhi Reveals Tragic Story of First Child Before Rahul GandhiAI Generated Image

2. 'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

Kerala high court
കേരള ഹൈക്കോടതിഫയൽ

3. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

pinarayi vijayan, vd satheesan
Pinarayi Vijayan, VD SatheesanFile Photos

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച വന്‍ കൊള്ളയാണ് ജിഎന്‍എ കരാര്‍ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ക്രമക്കേടുകള്‍ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോള്‍ മാത്രമാണ് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇല്ലാത്ത പ്രതിസന്ധിയുടെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ വന്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ ഈ അഴിമതിയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പിണറായി പറഞ്ഞു

4. കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നത്; യുഡിഎഫ് യോഗം ചേരാത്തത് ചെയര്‍മാനോട് ചോദിക്കണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്

Adoor Prakash
അടൂർ പ്രകാശ്

5. കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വില്‍ക്കൂ: മന്ത്രി സിപി ജോണ്‍

C P John
മന്ത്രി സി പി ജോണ്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER