സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍ ഇനി എല്ലാ ദിവസവുംപ്രതീകാത്മക ചിത്രം
Kerala
സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല; സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍ ഇനി എല്ലാ ദിവസവും
കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും.
പാലക്കാട്: കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ ട്രെയിനുകള്‍ ആഴ്ചയില്‍ ആറുദിവസം മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.
കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് രാവിലെ 10.10 ന് കോഴിക്കോട്ടുനിന്നും പുറപ്പെട്ട് 1.05ന് പാലക്കാട് എത്തും. പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പകല്‍ 1.50ന് പാലക്കാട്ടുനിന്നും പുറപ്പെടും. രാത്രി 7.40ന് കണ്ണൂര്‍ എത്തും.
Summary
Kozhikode-Palakkad Junction Special Express (06071) and Palakkad Junction-Kannur Special Express (06031) trains will operate daily from Thursday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
