ട്രെയിനിന് കല്ലെറിഞ്ഞ് പണി വാങ്ങണ്ട; കാര്യങ്ങള്‍ കടുപ്പമാകും

കേസും നടപടിയും കൂടുതല്‍ ശക്തമാക്കുന്നു
Train
Trainപ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞാല്‍ കേസും നടപടിയും ഇനി ശക്തമാകും. ഇതിനായി സംസ്ഥാന സുരക്ഷാ സമിതി (സ്റ്റേറ്റ് ലെവല്‍ സെക്യൂരിറ്റി കമ്മിറ്റി ഓഫ് റെയില്‍വേസ്- എസ്എല്‍എസ്‌സിആര്‍) രൂപവത്കരിച്ചു. ജില്ലാതലത്തില്‍ പൊലീസ് മേധാവിമാരും സമിതിയുടെ മേല്‍നോട്ടം വഹിക്കും.

ആക്രമം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. സ്ഥിരം മേഖലകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എസ്‌കോര്‍ട്ട് വിദഗ്ധരെ നിയമിക്കാനും നിര്‍ദ്ദേശിച്ചു. ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Train
നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍

ജനങ്ങളെ ബോധവത്കരിക്കാന്‍ റെയില്‍വേ പാതയോരത്തുള്ള ജനവാസ മേഖലകളില്‍ ഓപ്പറേഷന്‍ സാഥി നടപ്പാക്കും. ആര്‍പിഎഫ്, ലോക്കല്‍ പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ കൂട്ടായ അന്വേഷണവും നടക്കും.

Train
നാളെ മുതല്‍ ആകാശത്തും കിട്ടും 'ഓണസദ്യ'!
Train
യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച നോട്ട് നല്‍കി; പണം വാങ്ങാതെ വനിതാ കണ്ടക്ടര്‍ ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങി
Summary

Strict cases and legal actions if stones are thrown at trains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com