തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : സജി സാമിന് 9 വർഷം തടവ്, 10 ലക്ഷം രൂപ പിഴ

ബഡ്‌സ് ആക്ട് പ്രകാരം കേരളത്തിലെ ആദ്യ വിധിയാണ്
Tharayil Finance
തറയില്‍ ഫിനാന്‍സ്
Edited By:
Updated on: 
1 min read

പത്തനംതിട്ട: പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സജി സാമിന് 9 വര്‍ഷം തടവുശിക്ഷ. 10 ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടാം പ്രതി റാണി സജിയെ കോടതി വെറുതെ വിട്ടു.

Tharayil Finance
'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി'; ദിവ്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല

ബഡ്‌സ് ആക്ട് പ്രകാരം കേരളത്തിലെ ആദ്യ വിധിയാണ്. പത്തനംതിട്ടയിലെ വിവിധ ശാഖകളിലായി നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള പരാതി.

പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. ഇതിന്റെ നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.

Tharayil Finance
കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍
Tharayil Finance
'കരഞ്ഞതിന് ക്രൂരമർദ്ദനം', നാലു വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റില്‍
Summary

Tharayil Finance Investment Fraud: 9-Year Prison Sentence for Saji Sam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

bhagwant-mann
kerala high court
beef
Ollur Police Inspector Murder Attempt Verdict
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com