• Search results for verdict
Image Title
muhammed_bin_salman

'സൗദിയുമായി ബന്ധം അരക്കിട്ടുറപ്പിക്കാന്‍'; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി മോദിയുടെ കൂടിക്കാഴ്ച 

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്

Published on 11th September 2023
ram_shankar

ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവ് ശിക്ഷ; ബിജെപി എംപി രാം ശങ്കര്‍ കഠേരിയ അയോഗ്യനാകും

ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ

Published on 5th August 2023
poornesh_modi

വിധി സ്വാഗതം ചെയ്യുന്നു; നിയമപോരാട്ടം തുടരും: പൂർണേഷ് മോദി

സുപ്രീംകോടതി വിധിയോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അംഗത്വത്തിനുള്ള അയോഗ്യത നീങ്ങും

Published on 4th August 2023
anil_antony_yuvam

സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല; അനുകൂല വിധിയുണ്ടാകുമ്പോള്‍ കോടതികളെ പുകഴ്ത്തുന്നു; അനില്‍ ആന്റണി

അനുകൂലമായ വിധി വരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതികളെ പുകഴ്ത്തുകയും അല്ലാത്തപ്പോള്‍ കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു.

Published on 4th August 2023
gyanvapi_masjid_new

ഗ്യാന്‍വാപിയില്‍ പുരാവസ്തു സര്‍വേ തുടരാം; ഖനനം പാടില്ലെന്ന് സുപ്രീംകോടതി

സര്‍വേ ശരിവെച്ച ഹൈക്കോടതി വിധി കൃത്യമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു

Published on 4th August 2023
rahul-_priyanka_1

'സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാള്‍ മറയ്ക്കാന്‍ കഴിയില്ല'

സുപ്രീം കോടതിയോട് പ്രിയങ്ക നന്ദി രേഖപ്പെടുത്തി

Published on 4th August 2023
rahul_gandhi

'വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം'

സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുൽ​ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്

Published on 4th August 2023
albin

അമ്മ നോക്കി നിൽ‌ക്കെ വെള്ളക്കെട്ടിൽ നീന്താനിറങ്ങി; വിദ്യാർത്ഥിയെ കാണാനില്ല; തിരച്ചിൽ

ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികൾക്കൊപ്പമാണ് ആൽബിനും നീന്താൻ എത്തിയത്. കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കട്ടിനരികെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

Published on 1st August 2023
tripura
accident

മദ്യലഹരിയില്‍ സ്ത്രീ ബിഎംഡബ്ല്യൂ കാറില്‍ പാഞ്ഞെത്തി; സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു- നടുക്കുന്ന ദൃശ്യം 

തെലങ്കാനയില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു

Published on 7th July 2023
man running over dog with SUV

റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ മനഃപൂര്‍വം കാര്‍ കയറ്റി; ഡ്രൈവര്‍ക്കെതിരെ കേസ്- വീഡിയോ

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

Published on 7th July 2023
Karnataka High Court

പ്രധാനമന്ത്രിയെ ശകാരിക്കുന്നത് അപകീര്‍ത്തി, രാജ്യദ്രോഹമല്ല: ഹൈക്കോടതി

പ്രധാനമന്ത്രിയെ ചെരുപ്പൂരി അടിക്കണം എന്നു പറയുന്നത് അപകീര്‍ത്തികരവും ഉത്തരവാദിത്വമില്ലായ്മയുമാണ്

Published on 7th July 2023
hydrabad_video

ശിവജിയുടെ പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു;  മുസ്ലീം യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; വീഡിയോ

മദ്യലഹരിയിലായിരുന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Published on 4th July 2023
tina ambani

ഫെമ നിയമ ലംഘനം; ടീന അംബാനിയെയും ചോദ്യം ചെയ്തു

ഫെമ നിയമ ലംഘന കേസില്‍ എഡിഎ ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ അനില്‍ അംബാനിക്ക് പിന്നാലെ ഭാര്യ ടീന അംബാനിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

Published on 4th July 2023
More revelations against Monson

മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്; ശിക്ഷ പോക്‌സോ കേസില്‍

മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി

Published on 17th June 2023

Search results 1 - 15 of 78