ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ തീ ആളിപ്പടര്‍ന്നു; ഇറങ്ങിയോടി യാത്രക്കാരന്‍

പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു
തീ അണയ്ക്കാൻ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരുടെ ശ്രമം/ ടിവി ദൃശ്യം
തീ അണയ്ക്കാൻ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരുടെ ശ്രമം/ ടിവി ദൃശ്യം
Updated on
1 min read

തൊടുപുഴ: തൊടുപുഴ കോലാനിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. 

തൊടുപുഴയില്‍ നിന്നും കോലാനിയിലൂടെ പോകുകയായിരുന്ന ഇന്‍സന്റെ ബൈക്കിനാണ് തീപിടിച്ചത്. വളരെപ്പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com