പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ക്വാറിയില്‍ മുങ്ങിമരിച്ചു

രാജന്റെ മകള്‍ അര്‍ച്ചന, സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ്  എന്നിവരാണ് മരിച്ചത്
Published on

മലപ്പുറം : മലപ്പുറത്ത് സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം വള്ളുവമ്പ്രത്താണ് സംഭവം. 

മാണിപറമ്പ് രാജന്റെ മകള്‍ അര്‍ച്ചന (15 വയസ്) സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ് ( 4 വയസ്) എന്നിവരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com