അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം; വിസി നിയമനം ഗവര്‍ണര്‍ സുപ്രീം കോടതിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
 today top five news
today top five news

1. തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 വോട്ടര്‍മാര്‍; കൂടുതല്‍ സ്ത്രീകള്‍

The final voters' list for the Kerala local body elections has been published
തദ്ദേശ തെരഞ്ഞെടുപ്പ്പ്രതീകാത്മക ചിത്രം

2. വിസി നിയമനം: മുഖ്യമന്ത്രിക്കു 'റോള്‍' വേണ്ട, ഉത്തരവില്‍ ഭേദഗതി തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

Chief Minister pinarayi vijayan meets Governor Rajendra Vishwanath Arlekar
Chief Minister pinarayi vijayan- Governor Rajendra Arlekar എക്‌സ്‌

3. സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നത് വര്‍ഗീയവാദികള്‍: എം വി ഗോവിന്ദന്‍

M V Govindan
എം വി ഗോവിന്ദന്‍ ( M V Govindan )ഫയല്‍

4. ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ല; സര്‍ക്കാര്‍ നിന്നത് ആചാരങ്ങള്‍ക്കൊപ്പം; കടകംപള്ളി സുരേന്ദ്രന്‍

Kadakampally Surendran
കടകംപള്ളി സുരേന്ദ്രന്‍ ( Kadakampally Surendran )ഫെയ്സ്ബുക്ക് ചിത്രം

5. ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തി; കാണാന്‍ കൂട്ടാക്കാതെ വിഡി സതീശന്‍; കത്ത് നല്‍കി മടങ്ങി

v d satheesan
v d satheesan

സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കാണാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കന്റോണ്‍മെന്റ് ഹൗസില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് പ്രസിഡന്റിനെയും സംഘത്തിനും കാണാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ക്ഷണക്കത്ത് ഓഫിസില്‍ ഏല്‍പ്പിച്ച് പ്രശാന്തും സംഘവും മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com