അർ‌ജുനെ തേടി ആറാം നാൾ, തിരച്ചിൽ പുനരാരംഭിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിന് സൈന്യത്തിന് പുറമെ, ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്
arjun searching
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ എക്‌സ്പ്രസ് ചിത്രം

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിനത്തിലേക്ക്. റഡാറിൽ കണ്ട സി​ഗ്നലിൽ പ്രതീക്ഷയർപ്പിച്ചാണ് രക്ഷാപ്രവർത്തകർ രക്ഷാദൗത്യം തുടരുന്നത്. ഇതോടൊപ്പം വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

1. അർജുനായി പ്രതീക്ഷയോടെ

Arjun
അർജുനായുള്ള തിരച്ചിൽ തുടങ്ങിഎക്‌സ്പ്രസ്‌

2. നിപ: മാസ്ക് നിർബന്ധം

nipah
നിപ ഐസൊലേഷൻ വാർഡ്ടിവി ദൃശ്യം

3. നിപ: 60 പേർ ഹൈ റിസ്കിൽ

Nipah virus again
നിപ : കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുഫയല്‍ ചിത്രം

4. കുത്തിവെയ്പ്, യുവതി മരിച്ചു

woman died
കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

5. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Chance of isolated rain
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com