ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്; സൗബിനെ വീണ്ടും ചോദ്യം ചെയ്യും; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും.
Top 5 News
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങ് ഇന്ന് വത്തിക്കാനിൽ. കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും.

ധോണിയിൽ കുങ്കിയാനയെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് അ​ഗസ്ത്യൻ എന്ന കുങ്കിയാനയെ ഒറ്റയാൻ ആക്രമിച്ചത്. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ, യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അല്ലു അർജുൻ. പാനൂർ കണ്ടോത്തുംചാലിൽ നടു റോഡിൽ അ​ർധ രാത്രിയിൽ ഇരട്ട സ്ഫോടനം. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. ഇന്നത്തെ അഞ്ച് പ്രധാന വാർത്തളിലൂടെ.

1. 'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തർക്കം; നടൻ സൗബിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

Soubin Shahir
സൗബിൻ ഷാഹിർ ഇൻസ്റ്റ​ഗ്രാം

2. ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്; പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികൻ

archbishop george jacob koovakad
ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട്എക്സ്

3. ധോണി ആനത്തവളത്തിൽ കയറി ഒറ്റയാന്റെ പരാക്രമം; കുങ്കിയാനയെ കുത്തി വീഴ്ത്തി

കുങ്കിയാനയെ കുത്തി വീഴ്ത്തിയ ഒറ്റയാൻ
കുങ്കിയാനയെ കുത്തി വീഴ്ത്തിയ ഒറ്റയാൻടെലിവിഷൻ ദൃശ്യം

4. 'ഹൃദയം തകർന്നു, ഒപ്പമുണ്ടാകും'; രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അല്ലു അർജുൻ

Allu Arjun
അല്ലു അർജുൻ

5. പാനൂരിൽ അർധ രാത്രി ഇരട്ട സ്ഫോടനം; പൊട്ടിത്തെറി നടു റോഡിൽ

two explosions on public road
പൊലീസ് പരിശോധനടെലിവിഷൻ ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com