കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും, ട്വന്റി20യില്‍ പൊട്ടിത്തെറി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
21ാം നൂറ്റാണ്ടിലെ ആദ്യ 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസനകേരളമാക്കണമെങ്കില്‍ ഉറച്ച തീരുമാനം ആവശ്യമാണ്. അതുകൊണ്ട് കേരളത്തോട് പറയുന്നു ഇതാണ് ശരിയായ സമയം