ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം; രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി നോയൽ ടാറ്റ; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സമീപ കാലത്ത് ടാറ്റ ട്രസ്റ്റിനുള്ളില്‍ നോയല്‍ ടാറ്റ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുവരികയായിരുന്നു.
Top News
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.‌ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്, അര്‍ധ സഹോദരനായ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജപ്പാനിലെ നിഹോങ് ഹിഡാന്‍ക്യോ എന്ന സംഘടനയ്ക്ക്.

1. ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രം; ദര്‍ശന സമയത്തില്‍ മാറ്റം; ഭക്തരുടെ സുരക്ഷ പ്രധാനമെന്ന ദേവസ്വം ബോര്‍ഡ്

sabarimala
ശബരിമല

2. 'സ്വപ്‌നം ആണവായുധമില്ലാത്ത ലോകം'; സമാധാന നൊബേല്‍ ജാപ്പനീസ് സംഘടന നിഹോങ് ഹിഡാന്‍ക്യോയ്ക്ക്

nobel prize
ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്ന ജപ്പാന്‍ സംഘടയാണ് നിഹോങ് ഹിഡാന്‍ക്യോഎക്സ്

3. ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേയ്ക്ക് വരണ്ട, മുഖ്യമന്ത്രിയുടെ കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞത്: ഗവര്‍ണര്‍

Arif muhammad khan
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഫയല്‍

4. പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് അഗ്നിവീറുകള്‍ മരിച്ചു

2 Agniveers Killed As Field Gun Shell Explodes During Firing Practice In Nashik
രണ്ട് അഗ്നീവീറുകള്‍ മരിച്ചുപ്രതീകാത്മക ചിത്രം

5. ഇനി നോയല്‍ നയിക്കും; ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തെരഞ്ഞെടുത്തു

Noel Tata
നോയല്‍ ടാറ്റPTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com