കടുവയെ തിരയാന്‍ തെര്‍മല്‍ ഡ്രോണ്‍, രാധയുടെ സംസ്കാരം ഇന്ന്, മാനന്തവാടിയിൽ യുഡിഎഫ് ഹർത്താൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും
UDF hartal in Wayanad today
വയനാട്ടില്‍ കടുവ കൊലപ്പെടുത്തിയ രാധ

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തിരച്ചില്‍ നടത്തും. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. കടുവയെ തിരയാന്‍ തെര്‍മല്‍ ഡ്രോണ്‍, കുങ്കിയാനകളും എത്തും; മാനന്തവാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

UDF hartal in Wayanad today
വയനാട്ടില്‍ കടുവ കൊലപ്പെടുത്തിയ രാധ

2. വാളയാറിൽ കാട്ടാന ആക്രമണം; കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകന് പരിക്ക്

Elephant attack
വാളയാറിൽ കാട്ടാന ആക്രമണംപ്രതീകാത്മക ചിത്രം

3. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല

K Sudhakaran
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഫയല്‍

4. ഷമി കളിക്കുമോ?, അഭിഷേക് ശര്‍മ- സഞ്ജു ഓപ്പണിങ് ജോഡിയില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്

india vs england
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന് image credit: bcci

5. ഈസ്റ്റ് ബംഗാളിന് ജയം; ബ്ലാസ്റ്റേഴ്‌സിന് ഒന്‍പതാം തോല്‍വി

Indian Super League match
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചുIMAGE CREDIT: Indian Super League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com