പിഎംശ്രീയുമായി മുന്നോട്ടു പോകാന്‍ യുഡിഎഫ്, തുടര്‍ നടപടികളുണ്ടായില്ലെന്ന് കേന്ദ്രം; വിഡി സതീശന് ക്ലീന്‍ ചിറ്റ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു
Top 5 News Today
Top 5 News Today
Edited By:

പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ യുഡിഎഫ് തീരുമാനിച്ചു. പദ്ധതിയില്‍ കേരളം ഒപ്പുവെച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശന് ആഭ്യന്തര വകുപ്പിന്റെ ക്ലീന്‍ ചിറ്റ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. പിഎംശ്രീയുമായി മുന്നോട്ട്

Adoor Prakash
Adoor Prakash Screen Grab

2. തുടർ നടപടികളിൽ പങ്കാളിയായില്ല

PM Shri Reply in RS.
PM Shri Reply in RS.

3. സതീശന് ക്ലീൻ ചിറ്റ്

Vigilance Decides to Drop Punarjani Case Against VD Satheesan, Says Ramesh Chennithala
പുനര്‍ജനി കേസ് അവസാനിപ്പിച്ചെന്ന് രമേശ് ചെന്നിത്തല

4. സ്വപ്ന സുരേഷിനെതിരെ സിബിഐ കുറ്റപത്രം

swapna suresh
swapna suresh

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ നിന്ന് നാല് കോടി രൂപ കമ്മീഷനായി തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. പ്രളയബാധിതര്‍ക്കായി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റും ആശുപത്രി സമുച്ചയവും നിര്‍മിക്കുന്നതിനുള്ള കരാര്‍ കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക് ബില്‍ഡേഴ്‌സിനും സെയിന്‍ വെഞ്ച്വേഴ്‌സ് കമ്പനിക്കും നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

5. മഴ തീവ്രമാകുന്നു

kerala rain
kerala rainfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com