വിറങ്ങലിച്ച് വയനാട്; മരണം 135; സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

52 ദിവസം നീണ്ടു നിന്ന സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
oday's Top 5 News
oday's Top 5 News

വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നിൽക്കുകയാണ് സംസ്ഥാനം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രണ്ടാംദിനം രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്.

1. ദുരന്തഭൂമിയായി വയനാട്

wayanad landslide
ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പിടിഐ

2. രാഹുലിന്റെ യാത്ര റദ്ദാക്കി

rahul gandhi
രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി ഫെയ്സ്ബുക്ക്

3. 12 ജില്ലകളിൽ അവധി

kerala-holiday-for-educational-institutions-in-12-districts
12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഫയല്‍

4. ഇന്ന് തീവ്രമഴ

kerala rain updates today
ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്ഫയല്‍

5. സൂര്യയുടെ പരീക്ഷണം ഹിറ്റ്

india beats sri-lanka in 3rd t20
ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com