ലഹരി പാർട്ടി; മലയാളികളടക്കം 175 പേർ തമിഴ്നാട്ടിൽ അറസ്റ്റിൽ

പാർട്ടിയിൽ പങ്കെടുത്ത മലയാളികളടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ലഹരി പാർട്ടി; മലയാളികളടക്കം 175 പേർ തമിഴ്നാട്ടിൽ അറസ്റ്റിൽ
Updated on: 
1 min read

ചെന്നൈ: തമിഴ്നാട്ടില്‍ ലഹരി പാര്‍ട്ടിയില്‍ വീണ്ടും കൂട്ട അറസ്റ്റ്. പാർട്ടിയിൽ പങ്കെടുത്ത മലയാളികളടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ നാല് സ്ത്രീകളുമുണ്ട്. 

മഹാബലിപുരത്തെ റിസോർട്ടിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com