ശിവശങ്കറിന്റെ ഫ്ലാറ്റിന് നേരെ ആക്രമണം; കവാടത്തിൽ കരി ഓയിൽ ഒഴിച്ചു; വാതിലിന്റെ ചില്ലുകൾ തകർത്തു

ശിവശങ്കറിന്റെ ഫ്ലാറ്റിന് നേരെ ആക്രമണം; കവാടത്തിൽ കരി ഓയിൽ ഒഴിച്ചു; വാതിലിന്റെ ചില്ലുകൾ തകർത്തു
ശിവശങ്കറിന്റെ ഫ്ലാറ്റിന് നേരെ ആക്രമണം; കവാടത്തിൽ കരി ഓയിൽ ഒഴിച്ചു; വാതിലിന്റെ ചില്ലുകൾ തകർത്തു
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ലാറ്റിന് നേരെ ആ​ക്രമണം. ഫ്ലാറ്റിലേക്ക് യുവമോർച്ച നടത്തിയ സമരം അക്രമാസക്തമായതോടെയാണ് ഫ്ലാറ്റിന് നേരെ ആക്രമണമുണ്ടായത്. 

പ്രവർത്തകർ ഫ്ലാറ്റിന്റെ കവാടത്തിൽ കരി ഓയിൽ ഒഴിച്ചു. വാതിലിന്റെ ചില്ലുകളും സംഘം അടിച്ചുതകർത്തു. സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ആക്രമണം നടത്തി സംഘം പിരിഞ്ഞു പോകുന്നതിനിടെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Palchuram road closed; alternative travel arrangements from Kannur to Wayanad
PC Vishnunath
kerala rain alert, pinarayi vijayan, Controversy over VD Satheesan ponnani lunch
Controversy over VD Satheesan ponnani lunch, Faisal Bafaqui Thangal reaction
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com