പ്രീസ്‌കൂളില്‍ കയറി നാലുകുട്ടികളെ മഴുകൊണ്ട് വെട്ടിക്കൊന്നു; അഞ്ചുപേര്‍ക്ക് പരിക്ക്, ബ്രസീലില്‍ ആക്രമണം

ബ്രസീലില്‍ പ്രീസ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ബ്രസീലില്‍ പ്രീസ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്ക്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയ കൊലയാളി, കുട്ടികളെ മഴുകൊണ്ട് വെട്ടുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ദക്ഷിണ ബ്രസീലിലെ ബ്ലൂമെനാവു ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നേരെ ആക്രമണം നടത്തിയത് 25കാരന്‍ ആണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല. മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com