നിര്‍ഭയം ആ 'ഘോഷയാത്ര', ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്, ആരാകും ഭാ​ഗ്യവാൻ?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാധ്യമപ്രവര്‍ത്തനത്തിലെ സ്വതന്ത്ര ശബ്ദമായിരുന്നു ടിജെഎസ്
Today's Top 5 News
Today's Top 5 News

'പോയിന്റ് ഓഫ് വ്യൂ'. നിശിതമായ വിമര്‍ശനങ്ങളും രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികപരവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ച നിറഞ്ഞ 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സി'ലെ ഈ കോളം കാല്‍നൂറ്റാണ്ടിലധികം കാലം രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ മുന്നോട്ടുനയിച്ചിരുന്നു. മുഖം നോക്കാതെ ഭരണകൂടങ്ങളെ എന്നും വിമര്‍ശിക്കാന്‍ ടിജെഎസ് ജോര്‍ജ് എന്ന അതികായനായ മാധ്യമപ്രവര്‍ത്തകന്‍ മടി കാണിച്ചിരുന്നില്ല.

1. ട്രംപിന്റെ സമാധാന പദ്ധതിയില്‍ ഹമാസ്

Donald Trump’s Gaza peace plan
release hostage Hamas declared accept parts of Donald Trump’s Gaza peace plan

2. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപര്‍

TJS George
ടിജെഎസ് ജോര്‍ജ്ഫോട്ടോ/ സജി ജെയിംസ്

3. 'ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ മടി കാണിക്കാത്ത മാധ്യമപ്രവര്‍ത്തകന്‍'

KC Venugopal remembers TJS
എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി അന്തരിച്ച മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ്ജിന് ആദരാഞ്ജലി അർപ്പിക്കുന്നു. കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാർ സമീപം

4. ആരാകും '25 കോടി'യുടെ ആ ഭാ​ഗ്യവാൻ?

Thiruvonam Bumper lottery result
Thiruvonam Bumper lottery

5. കോർണർ, കൂട്ടപ്പൊരിച്ചിൽ, പെനാൽറ്റി!

Roy Krishna of Malappuram fc
മലപ്പുറത്തിന്റെ റോയ് കൃഷ്ണയുടെ മുന്നേറ്റം, Super League Keralax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com