

വാഷിംഗ്ടണ്: അമേരിക്കയില് പ്രതിദിന കോവിഡ് മരണത്തില് റെക്കോര്ഡ്. ഇന്നലെ മാത്രം 3900 പേരാണ് വൈറസ് ബാധയെ തുടര്ന്ന് മരിച്ചതെന്ന് ജോണ് ഹോപ്കിന്സ് സര്വകലാശാല വ്യക്തമാക്കി.
പുതുതായി രണ്ടുലക്ഷത്തോളം കോവിഡ് കേസുകളാണ് അമേരിക്കയില് റിപ്പോര്ട്ട് ചെയ്തത്. 1,89,671 പേര്ക്ക് പുതുതായി രോഗബാധ ഉണ്ടായതായി കണക്കുകള് വ്യക്തമാക്കുന്നു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,97,15,899 ആയി ഉയര്ന്നു. മരണസംഖ്യ 3,41,845 ആയി ഉയര്ന്നതായും ജോണ് ഹോപ്കിന്സ് സര്വകലാശാല കണക്കുകള് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates