അമേരിക്കയില്‍ ജോലിസ്ഥലത്ത് വെടിവെയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു,മൂന്നുപേര്‍ക്ക് പരിക്കേറ്റു

ബുധനാഴ്ച രാവിലെ ഡെലവെയര്‍ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെന്ന് ഡെലവെയര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജാക്ക് സ്റ്റോള്‍സ്‌റ്റൈം പറഞ്ഞു
workplace shooting in Pennsylvania kills 2 in Chester
അമേരിക്കയില്‍ ജോലിസ്ഥലത്ത് വെടിവെയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു,മൂന്നുപേര്‍ക്ക് പരിക്കേറ്റു
Updated on
1 min read

വാഷിങ്്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ചെസ്റ്ററില്‍ ജോലിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്‌തെന്ന് ചെസ്റ്റര്‍ പൊലീസ് കമ്മീഷണര്‍ സ്റ്റീവന്‍ ഗ്രെറ്റ്സ്‌കി അറിയിച്ചു.

ബുധനാഴ്ച രാവിലെ ഡെലവെയര്‍ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെന്ന് ഡെലവെയര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജാക്ക് സ്റ്റോള്‍സ്‌റ്റൈം പറഞ്ഞു. തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോള്‍സ്‌റ്റൈമര്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

workplace shooting in Pennsylvania kills 2 in Chester
സന്ദര്‍ശക വിസയില്‍ ജോലി അന്വേഷണം; യുഎഇയില്‍ കര്‍ശന പരിശോധന, മലയാളികളെ അടക്കം തടഞ്ഞുവെച്ചു

ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ ഈ വര്‍ഷം 168 വെടിവെപ്പുകള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നാലോ അതിലധികമോ പേര്‍ വെടിയേറ്റ് മരിക്കുന്ന സംഭവങ്ങളാണ് അധികവും ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistan Clash
Indian Army
clash in bar
Wayanad Kalladi tunnel road construction site hit by massive landslide
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com