ഈ കോഴ്സുകളിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികളെ വാഷിംഗ്ടൺ അക്കോർഡ് ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളിൽ ഉയർന്ന പഠനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി അംഗീകരിക്കുകയും ചെയ്യും.
ഫാബ്‌ലാബ് അനുബന്ധ പ്രവർത്തനങ്ങളിലെ പരിചയവും മറ്റ് നേട്ടങ്ങളും അടങ്ങിയ വിശദമായ ബയോഡാറ്റ tbi@cusat.ac.in എന്ന വിലാസത്തിലേക്ക് ഒക്ടോബർ 27ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം.
ആറു മാസത്തെ താൽക്കാലിക ഒഴിവിലേക്കാണ് നിയമനം. ഫിസിക്സ് , ഫോട്ടോണിക്സ് അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.