'നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029 ല്‍ മോദി വീണ്ടും പ്രധാനമ ...
21ാം നൂറ്റാണ്ടിലെ ആദ്യ 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസനകേരളമാക്കണമെങ്കില് ഉറച്ച തീരുമാനം ആവശ്യമാണ്. അതുകൊണ്ട് കേരളത്തോട് പറയുന്നു ഇതാണ് ശരിയായ സമയം