18,760 കോടി! സമ്പത്തില്‍ റെക്കോര്‍ഡ് നിലനിര്‍ത്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്

ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ക്രിക്കറ്റ് ബോര്‍ഡ്
BCCI
BCCI
Updated on
1 min read

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡെന്ന സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് (ബിസിസിഐ). 18,760 കോടി രൂപയാണ് ബിസിസിഐയുടെ ആസ്തി.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളെ ബഹുദൂരം പിന്നിലാക്കിയാണ് ബിസിസിഐയുടെ കുതിപ്പ്. ബിസിനസ് ടുഡെയാണ് ക്രിക്കറ്റ് ബോര്‍ഡുകളുടെ ആസ്തി പുറത്തുവിട്ടത്.

BCCI
77ാം സെക്കൻഡ‍ിൽ ​ചെൽസി ​ഗോൾ; വല കുലുക്കി ഹവെർട്സും ഒഡെ​ഗാർഡും; ലണ്ടൻ നാട്ടങ്കം ജയിച്ച് ആഴ്സണൽ

ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് 674 കോടി രൂപയാണ് ആസ്തി. അവരാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ് ബോര്‍ഡിന് 503 കോടി രൂപയാണ് ആസ്തി.

ക്രിക്കറ്റ് ബോര്‍ഡുകളുടെ ആസ്തി

ബിസിസിഐ: 18,760 കോടി

ക്രിക്കറ്റ് ഓസ്‌ട്രേലിയ: 674 കോടി

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്: 503 കോടി

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്: 469 കോടി

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്: 435 കോടി

ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക: 401 കോടി

സിംബാബ്‌വെ ക്രിക്കറ്റ്: 324 കോടി

ശ്രീലങ്ക ക്രിക്കറ്റ്: 171 കോടി

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്: 128 കോടി

ന്യൂസിലന്‍ഡ്: 77 കോടി

BCCI
സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ
BCCI
ചൈന മാസ്റ്റേഴ്‌സ് ഫൈനലില്‍ ചൈനയെ കീഴടക്കി; ചരിത്രമെഴുതി സാത്വിക് - ചിരാഗ് സഖ്യം
Summary

BCCI: Cricket remains one of the most commercially valuable sports in the subcontinent, with India accounting for a significant share of the game's financial activity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com