ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി ടീമുകളെ പിന്തള്ളിയാണ് ബ്രസീല്‍ വേദി സ്വന്തമാക്കിയത്
2027 Women's World Cup
പ്രതീകാത്മകംഎക്സ്
Updated on
1 min read

റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പ് പോരാട്ടം ബ്രസീലില്‍. ലേലം വിജയിച്ചാണ് ബ്രസീല്‍ ആതിഥേയത്വ സ്വന്തമാക്കിയത്.

ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി എന്നിവയായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിനു വെല്ലുവിളി ഉയര്‍ത്തിയത്. ഇതോടെ വനിതാ ലോകകപ്പിനു വേദിയാകുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി ബ്രസീല്‍ മാറുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിഫ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 119 അംഗങ്ങളുടെ പിന്തുണ ബ്രസീലിനു ലഭിച്ചു. യൂറോപ്യന്‍ വിഭാഗത്തിനു 78 വോട്ടുകളാണ് ലഭിച്ചത്.

2027 Women's World Cup
ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com