പാകിസ്ഥാന് ജയം മാത്രം രക്ഷ; ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ടോസ് പാകിസ്ഥാനു കിട്ടി. ചെപ്പോക്കില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on: 
1 min read

ചെന്നൈ: ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ജയം അനിവാര്യം. മികച്ച ബാറ്റിങുമായി കളം നിറയുന്ന ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കാന്‍ കച്ച കെട്ടുന്നു. 

ടോസ് പാകിസ്ഥാനു കിട്ടി. ചെപ്പോക്കില്‍ അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പനിയെ തുടര്‍ന്ന് പേസര്‍ ഹസന്‍ അലി ഇന്ന് പാക് നിരയില്‍ കളിക്കുന്നില്ല. 

പാകിസ്ഥാനെതിരെ 1999 ലോകകപ്പിലാണ് അവസാനമായി ദക്ഷിണാഫ്രിക്ക വിജയിച്ചത്. 24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് അവര്‍ ഇറങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER