സഞ്ജു തുടരും... വൈഭവ് ഇല്ല! ടോസ് അഫ്ഗാന്, ഇന്ത്യക്ക് ബാറ്റിങ്

അർഷ്ദീപ് സിങിന് പകരം യഷ് ഠാക്കൂർ
India vs Afghanistan 3rd T20I
India vs Afghanistan 3rd T20Ix
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു.

മൂന്നാം ടി20യിലും വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനില്‍ അവസരം കൊടുത്തില്ല. സഞ്ജു സാംസണ്‍ തന്നെ കളിക്കും. ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. അര്‍ഷ്ദീപ് സിങിന് വിശ്രമം നല്‍കി. യഷ് ഠാക്കൂറാണ് പകരക്കാരന്‍.

ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര 2-0ത്തിനു ഉറപ്പിച്ചാണ് ഇറങ്ങുന്നത്. മൂന്ന് മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. ആശ്വാസ ജയം തേടിയാണ് അഫ്ഗാന്‍ ഇറങ്ങുന്നത്.

India vs Afghanistan 3rd T20I
'ഇനി പന്ത് ചുരണ്ടില്ല! കാമറ കാണുമ്പോൾ പേടി'; സ്റ്റീവ് സ്മിത്ത്

ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര 2-0ത്തിനു ഉറപ്പിച്ചാണ് ഇറങ്ങുന്നത്. മൂന്ന് മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. ആശ്വാസ ജയം തേടിയാണ് അഫ്ഗാന്‍ ഇറങ്ങുന്നത്.

ഇന്ത്യന്‍ ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, നിതീഷ് കുമാര്‍ റെഡ്ഡി, യഷ് ഠാക്കൂര്‍, ജസ്പ്രിത് ബുംറ.

India vs Afghanistan 3rd T20I
​'ദാദ' സിനിമ ഷൂട്ടിങ്, ക്രിക്കറ്റ് പിച്ച് നശിപ്പിച്ചു! 'വിചിത്ര വാദം'; ഇം​ഗ്ലീഷ് ടീമിന് 6.43 ലക്ഷം രൂപ പിഴ
India vs Afghanistan 3rd T20I
​ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസിൽ നിന്ന് പുറത്ത്!
Summary

India vs Afghanistan 3rd T20I updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com