കോംപാറ്റ് ജു ജുറ്റ്സു ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണവും വെള്ളിയും; ഇന്ത്യയുടെ അഭിമാനമായി മലയാളി സഹോദരിമാർ

ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന പോരാട്ടത്തിലാണ് നേട്ടം
Combat Ju-Jutsu Asian Championship
ജാനകി, മീനാക്ഷി, Combat Ju-Jutsu Asian Championship
Updated on
1 min read

കൊച്ചി: കോംപാറ്റ് ജു ജുറ്റ്സു ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം, വെള്ളി മെഡലുകൾ നേടി മലയാളി കൗമാര താരങ്ങളായ സഹോദരിമാർ. കൊച്ചി സ്വദേശികളായ ജാനകി പത്മനാഭൻ (13), മീനാക്ഷി പത്മനാഭൻ (11) എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന പോരാട്ടത്തിൽ ജാനകിയാണ് സ്വർണം സ്വന്തമാക്കിയത്. മീനാക്ഷിക്ക് വെള്ളിയും. കൊച്ചി ചോയ്സ് സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.

Combat Ju-Jutsu Asian Championship
​'ദാദ' സിനിമ ഷൂട്ടിങ്, ക്രിക്കറ്റ് പിച്ച് നശിപ്പിച്ചു! 'വിചിത്ര വാദം'; ഇം​ഗ്ലീഷ് ടീമിന് 6.43 ലക്ഷം രൂപ പിഴ

സ്പെയിനിലെ മാഡ്രിഡിൽ നടന്ന കോംപാറ്റ് ജു ജുറ്റ്സു ലോക ചാംപ്യൻഷിപ്പിൽ കഴിഞ്ഞ വർഷം ഇരുവരും ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. അന്ന് ജാനകി വെള്ളിയും മീനാക്ഷി വെങ്കലവും നേടി. പിന്നാലെയാണ് ഏഷ്യൻ ​ഗെയിംസിലെ നേട്ടം.

Combat Ju-Jutsu Asian Championship
​ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ​ഗെയിംസിൽ നിന്ന് പുറത്ത്!
Combat Ju-Jutsu Asian Championship
അജിത് അഗാര്‍ക്കര്‍ പുറത്ത്; ചീഫ് സെലക്ടര്‍ പദവിയിലേക്ക് രണ്ടുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ
Summary

Kochi sisters Janaki Padmanabhan (13) and Meenakshi Padmanabhan (11), representing India, won Gold and Silver respectively at the Combat Ju-Jutsu Asian Championship held in Seoul, South Korea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com