വിരമിക്കൽ പ്രഖ്യാപിച്ച് കോഹ് ലിയും രോഹിത്തും, ഇറ്റലി പുറത്ത്, അർജന്റീന ക്വാർട്ടറിൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
KOHLI+rohit
കോഹ് ലിക്കൊപ്പം രോഹിത്എപി

വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 'എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന്‍ ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില്‍ ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്'- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ.

1. 'ഇതിലും നല്ല സമയമില്ല'; കോഹ് ലിക്ക് പിന്നാലെ ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും

rohit+hardik
ഹർദിക്കിനൊപ്പം രോഹിത്എപി

2. ഇക്കണോമി നിരക്ക് വെറും 4.17, എട്ടു മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ്: ബുംറ ടൂര്‍ണമെന്റിന്റെ താരം

 Jasprit Bumrah
കിരീടം ഉയർത്തി ബുംറയുടെ ആഹ്ലാദ പ്രകടനംഎപി

3. 'അടുത്ത തലമുറ ഏറ്റെടുക്കേണ്ട സമയം'; ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ് ലി

virat kohli
കോഹ് ലിയുടെ ആഹ്ലാദ പ്രകടനംഎപി

4. മാര്‍ട്ടിനെസ് കത്തിക്കയറി, ഇരട്ടഗോള്‍; പെറുവിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍

Lautaro Martinez
ലൗട്ടാരോ മാർട്ടിനെസ്IMAGE CREDIT: COPA AMERICA

5. യൂറോ കപ്പില്‍ ഇറ്റലി പുറത്ത്; രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍

Switzerland's Remo Freuler
റെമോ ഫ്രൂലർഎപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com