'സ്വർണം' വാരിയെടുത്ത് ഇന്ത്യ! ജന്തർ മന്തറിൽ വൻ പ്രതിഷേധം, മുൻ മന്ത്രിയെ ചോദ്യം ചെയ്തു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് 16 സ്വർണം ഉൾപ്പെടെ 76 മെഡലുകൾ
Today's Top 5 News
Today's Top 5 News

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കി പുതു ചരിത്രമെഴുതി. 44 വര്‍ഷമായി കാത്തിരിക്കുന്ന സ്വര്‍ണ മെഡല്‍ ഒടുവില്‍ ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. ഫൈനലില്‍ ചൈനയെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം അഭിമാന നേട്ടത്തിലെത്തിയത്. 1982ല്‍ വനിതാ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ഈയിനത്തിലെ ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം.

1. വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ

India Wins Gold in Asian Games 2026 Women's Hockey
India Wins Gold in Asian Games 2026 Women's Hockeyx

2. ഇടിച്ചും ​ഗുസ്തിപിടിച്ചും 'ഇന്ത്യ' സ്വന്തമാക്കി 3 'സ്വര്‍ണം'!

Ankush Panghal, Sujeet Kalkal, Parveen Hooda
Ankush Panghal, Sujeet Kalkal, Parveen Hooda x

3. എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

Delhi AAP President Saurabh Bhardwaj being detained by police
Delhi AAP President Saurabh Bhardwaj being detained by police PTI

4. മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

V Abdurahiman
അബ്ദുറഹിമാൻ

5. വിമാനം തകർക്കാൻ നോക്കിയ പൈലറ്റ് മതതീവ്രവാദി

Flydubai Hijack Co-pilot Details
Flydubai Hijack Co-pilot Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com